top of page

Maternity Talk Series

ഗർഭകാല മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് 'ASCENT' രണ്ടു ദിവസം നീണ്ടു നിൽക്കുന്ന Maternity talk series സംഘടിപ്പിക്കുന്നു. പോസ്റ്റ് പാർട്ടം ഡിപ്രഷൻ, ഗർഭകാലത്തെ മാനസികാരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള അവതരണങ്ങളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ രാഖി കൃഷ്ണനും ASCENT ടീം അംഗങ്ങളും പങ്കെടുക്കുന്നു. സീരിസിന്റെ ഭാഗമായ ആദ്യ അവതരണം "അമ്മയാവാൻ അറിയേണ്ടത്" എന്ന വിഷയത്തിൽ ഫെബ്രുവരി 14 നു വൈകീട്ട് 5 മണിക്കും രണ്ടാമത്തെ അവതരണം "അമ്മയെ അറിയാം" എന്ന വിഷയത്തിൽ ഫെബ്രുവരി 16 ന് വൈകീട്ട് 5 മണിക്കും നടക്കും.

Online Platform: Zoom
Link: ASCENT_maternity_talk_series

Language Medium: Malayalam

"അമ്മയാവാൻ അറിയേണ്ടത്"
അവതരണം: Rakhi Krishnan
Clinical Psychologist
2022 Feb 14, 5:00 PM

"അമ്മയെ അറിയാം"

അവതരണം: Rakhi Krishnan

Clinical Psychologist

2022 Feb 14, 5:00 PM

WhatsApp Image 2022-02-12 at 11.42.38 AM.jpeg
bottom of page